Challenger App

No.1 PSC Learning App

1M+ Downloads

താഴെ ചില അവയവങ്ങളും അവ ഉൽപാദിപ്പിക്കുന്ന ശ്രവങ്ങളും നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.ത്വക്ക് - ലൈസോസൈം സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം

2.കണ്ണുനീര്‍ -  സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം

3.ആമാശയം -  ഹൈഡ്രോക്ലോറിക്കാസിഡ്

A1 മാത്രം ശരി.

B3 മാത്രം ശരി.

C1,3 മാത്രം ശരി.

D2 മാത്രം ശരി.

Answer:

B. 3 മാത്രം ശരി.

Read Explanation:

ത്വക്ക് - സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം കണ്ണുനീര്‍ - ലൈസോസൈം ആമാശയം - ഹൈഡ്രോക്ലോറിക്കാസിഡ്


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.B ലിംഫോസൈറ്റുകള്‍ മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.

2.B ലിംഫോസൈറ്റുകള്‍ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.

3.ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നതിലും B ലിംഫോസൈറ്റുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

സസ്യങ്ങളിൽ ഇലകളിലൂടെയുള്ള രോഗാണുപ്രവേശനത്തെ തടയുന്ന മെഴുക് ആവരണമാണ് :
മനുഷ്യശരീരത്തിൽ എത്ര തരത്തിലുള്ള ഇമ്മ്യുണോ ഗ്ലോബുലിൻ ഉണ്ട് ?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.രക്തം കട്ടപിടിക്കുന്നതിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.

2.മുറിവുണക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ യോജകകലകളെ പ്രയോജനപ്പെടുത്തുന്നു.

3.ഫാഗോസൈറ്റോസിസ് ഫലപ്രാപ്തിയിലെത്തുന്നതിന് കാരണം ലൈസോസോമുകളാണ്.


' ലിംഫോസൈറ്റ് ' എത്ര തരം ഉണ്ട് ?